തക്കാളി വില താഴ്ചയിലേയ്ക്ക്; കിലോയ്ക്ക് അഞ്ചു രൂപ

തക്കാളി വില താഴ്ചയിലേയ്ക്ക്; കിലോയ്ക്ക് അഞ്ചു രൂപ

പീരുമേട്: തക്കാളിയുടെ മൊത്തവില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയായി കുറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 60 രൂപവരെ എത്തിയതായിരുന്നു ഇത്. ഉത്പാദനം കൂടിയതാണ് വിലകുറയാന്‍ കാരണം. കൃഷി ചെയ്യുന്നവര്‍ക്ക് കിലോക്ക് മൂന്ന് രൂപയാണ് തക്കാളിക്ക് ലഭിക്കുന്നത്. ഇക്കാരണത്താല്‍ തോട്ടങ്ങളില്‍ നിന്ന് തക്കാളി കര്‍ഷകര്‍ വിളവ് എടുക്കാതെയായി. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കാന്‍ പോലും ഇത് മതിയാവില്ല എന്നതാണ് കാരണം. ചില്ലറ മാര്‍ക്കറ്റുകളില്‍ വില ഇരുപതു രൂപ വരെയാണ്

Leave a Reply

Your email address will not be published.