ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ മികച്ച നടനായി ജിഷ്ണു സി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ മികച്ച നടനായി ജിഷ്ണു സി

കോട്ടയത്ത് വെച്ച് നടന്ന 14-ാമത് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ ബാലവിഭാഗം മലയാള നാടകത്തില്‍ മികച്ച നടനായി തെരെഞ്ഞെടുത്ത ജിഷ്ണു സി. ബോവിക്കാനം സരസ്വതി വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പാടി തായത്ത് വളപ്പ് രവീന്ദ്രന്റെയും ജയശ്രീയുടെ മകനാണ്

Leave a Reply

Your email address will not be published.