ആന്റണി വര്‍ഗീസ് ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആന്റണി വര്‍ഗീസ് ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

അങ്കമാലി ഡയറീസില്‍ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ബി.സി ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണനാണ് വിതരണത്തിന് എത്തിക്കുന്നത്.

Leave a Reply

Your email address will not be published.