ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയയുടെ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ഒരു ഓഫര്‍ ആണിത്. എന്നാല്‍ നിലവിലും ഐഡിയ പ്രീയപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നതാണു. ഓഫറുകള്‍ തുടങ്ങുന്നത് 179 രൂപയുടെ റീച്ചാര്‍ജുകളിലാണ്. 179 രൂപയുടെ റീച്ചാര്‍ജില്‍ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് STD ലോക്കല്‍ കോളുകള്‍.

അതുകൂടാതെ 1 ജിബിയുടെ (4G/3G/2G) ഡാറ്റയും ഈ പായ്ക്കില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ്. അതുകൂടാതെ ഐഡിയയുടെ ആപ്ലികേഷന്‍ വഴി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഉപഭോതാക്കള്‍ക്ക് 1 ജിബിയുടെ ഡാറ്റ അധികം ലഭിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഡിയയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക .

Leave a Reply

Your email address will not be published.