ഫുട്ബോള്‍ പ്രീമിയര്‍ ലീഗ്; ഉപ്പുസ് ഫൈവിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ഫുട്ബോള്‍ പ്രീമിയര്‍ ലീഗ്; ഉപ്പുസ് ഫൈവിന്റെ ജേഴ്സി പ്രകാശനം ചെയ്തു

കാസര്‍കോട്: വോയ്സ് ആര്‍ട്സ് സ്പോട്സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന ടീം ഉപ്പുസ് ഫൈവിന്റെ ജേഴ്സി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം എല്‍എ പ്രകാശനം നിര്‍വ്വഹിച്ചു. സ്പോണ്‍സര്‍മാരായ ജബ്ബാര്‍ കന്നിക്കാട് ഹോളിഡേ ഇന്‍ ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ കല്ലുവളപ്പ്, ഷൗക്കത്ത് പടുവടുക്കം, നൗഷാദ്. മുനിര്‍ദാവുദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.