കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

അമ്പലവയല്‍: പൂപ്പൊലിയില്‍ കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് എല്‍ദോ പൗലോസ് , പരമ്പരാഗത കൃഷിയെഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനക്കാരനായ എല്‍ദോ ജോലി കഴിഞ്ഞുളള സമയം പ്രയോജനപ്പെടുത്തി നാല് ദിവസം കൊണ്ടാണ് ഈ കളിമണ്‍ രൂപം നിര്‍മ്മിച്ചത്. ഫോട്ടോയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്‍ നിര്‍മ്മിച്ച ഈ പ്രതിമയ്ക്ക് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്‍. അന്യം നിന്നുപോകുന്ന ഈ കാഴ്ചയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. ഈ ശില്പത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ദിവസവും ഇതില്‍ മിനിക്കുപണികള്‍ ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published.