ചികിത്സാ സഹാനം കൈമാറി

ചികിത്സാ സഹാനം കൈമാറി

മധൂര്‍ : രണ്ട് കിഡ്‌നിയും തകരാറിലായ മധൂര്‍ ഉളിയയിലെ കൃഷ്ണ ഗട്ടിയുടെ മകള്‍ അശ്വനി ഗട്ടിക്ക് സി.പി.ഐ.(എം) മധൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ചികിത്സ സഹായം കാല്‍ ലക്ഷം രൂപ സി.പി.ഐ.(എം) കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം എം.കെ.രവീന്ദ്രന്‍ കൈമാറി. ലോക്കല്‍ സെക്രട്ടറി എ.രവീന്ദ്രന്‍, അശോക് മധൂര്‍, കെ.വി.രമേശന്‍ എന്നിവര്‍ പങ്കെടുക്കുത്തു.

Leave a Reply

Your email address will not be published.