മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ മിസ്ബാഹ് റുഫൈദിനെ ബാച്ച്‌ലേഴ്‌സ് മൊഗ്രാല്‍ പുത്തൂര്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ അനുമോദിച്ചു. കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന് പരിപാടി ഉദ്ഘാടനം ചെയ്തു. ലൂസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇദ്ധീന്‍ മൊഗ്രാല്‍ ഗ്രോഫി നല്‍കി അനുമോദിച്ചു.മുജീബ് കമ്പാര്‍,എ.എ ജലീല്‍, മുജീബ് കുന്നില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.