കരിവെള്ളൂര്‍ ആണൂരില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു

കരിവെള്ളൂര്‍ ആണൂരില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു

കരിവെള്ളൂര്‍: കരിവെള്ളൂര്‍ ആണൂരില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു. പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആബുലന്‍സാണ് ആണൂര്‍ എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.30 ന് പരിയാരം മെഡിക്കല്‍ കോളേജില്‍ രോഗിയെ ഇറക്കി മടങ്ങുമ്പോഴാണ് സംഭവം.

Leave a Reply

Your email address will not be published.