ഓള്‍ കേരള ഇന്‍കം ടാക്‌സ്, സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം

ഓള്‍ കേരള ഇന്‍കം ടാക്‌സ്, സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: ജി.എസ്.ടി.യിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുക, ജി.എസ്.ടി.സോഫ്റ്റ് വെയറിന്‍ ഇന്ന് പല പ്രശ്‌നങ്ങളും നില നില്‍ക്കുന്നുണ്ട്. മാസം തോറും നാല് വീതം റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ഒരു അവസ്ഥയാണ് ഇന്ന് കച്ചവടക്കാര്‍ നേരിടുന്നത് ഇതിലെ അപാകതകള്‍ പരിഹരിച്ച് കസ്റ്റമര്‍ ഫി ആക്കാനാവിശ്യമായ നടപടികള്‍ ഉണ്ടാക്കണമെന്ന് ഓള്‍ കേരള ഇന്‍കം ടാക്‌സ്, സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു.

സമ്മേളനം അലാമിപ്പളളി രാജ് റെസ്‌ഡെന്‍സില്‍ വെച്ച് ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷന്‍ കെ.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യതീഷ് പ്രഭു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരപ്പിച്ചു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് മഹേഷ് തയ്യൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, സംസ്ഥാന ട്രഷറര്‍ റോയ് റിപ്പന്‍, എ.എം.രമേഷ് കുമാര്‍, സുനില്‍ കുമാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട് ബി.അരവിന്ദാക്ഷന്‍, സെക്രട്ടറി കെ.നാഗരാജ് ഹെഗ്‌ഡെ, ട്രഷറര്‍ സുനില്‍ കുമാര്‍, വൈസ്പ്രസിഡണ്ട് ഷൈമ പ്രസാദ്, ജോ.സെക്രട്ടറി പ്രംജിത്ത്,

Leave a Reply

Your email address will not be published.