കാഞ്ഞങ്ങാട് ജെ.സി.ഐ യുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട് ജെ.സി.ഐ യുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജെ.സി.ഐ യുടെ സ്ഥാനാരോഹണ ചടങ്ങ് ഡോ.എ. ശ്രീനിവാസ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുമേഷ് സുകുമാരന്‍ അധ്യക്ഷനായി. കെ.വി.സുധീഷ് മുഖ്യാതിഥി, വി.കെ.സജിത്ത് കുമാര്‍, കെ.വി.സതീശന്‍, കെ.ബി.അബ്ദുള്‍ മജീദ്, സി.കെ ആസിഫ്, കെ.രാജേന്ദ്രന്‍, ഫൈസല്‍ സൂഫര്‍, മുഹമ്മദ് തോയ്യ്ബ്,ഡോ.നിതാന്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.