പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ നികുതിയില്‍ ഉള്‍പെടുത്തുന്നതില്‍ തീരുമാനമായില്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ നികുതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാകും. റിയല്‍എസ്‌റ്റേറ്റ് മേഖല ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിലും ധാരണയായില്ല. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published.