പെരിന്തല്‍മണ്ണയില്‍ വന്‍ ഹാഷിഷ് വേട്ട ; നാലുപേര്‍ പൊലീസ് പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ ഹാഷിഷ് വേട്ട ; നാലുപേര്‍ പൊലീസ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് പിടിച്ചെടുത്തു. ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇതില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും, രണ്ടുപേര്‍ പെരിന്തല്‍മണ്ണ സ്വദേശികളുമാണ്

Leave a Reply

Your email address will not be published.