കണ്ണൂര്‍ ഭീകരപ്രവര്‍ത്തന കേന്ദ്രം, ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ല;കുമ്മനം

കണ്ണൂര്‍ ഭീകരപ്രവര്‍ത്തന കേന്ദ്രം, ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ല;കുമ്മനം

തിരുവനന്തപുരം: ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് ഭരണത്തിലെത്തിയ ശേഷം നടന്ന ആറാമത്തെ രാഷ്ടീയ കൊലപാതകമാണ് ശ്യാമപ്രസാദിന്റെയെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ മാറിയിരിക്കുകയാണെന്നും, കൊലപാതകത്തില്‍ ഐഎസ് ബന്ധമുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

Leave a Reply

Your email address will not be published.