ക്യാപ്റ്റന്‍ ഓഡിയോ ലോഞ്ചില്‍ ഫുട്‌ബോള്‍ മാച്ച്; ജയസൂര്യയുടെ ടീം ഐം.എം വിജയന്റെ ടീമിനെ നേരിടും

ക്യാപ്റ്റന്‍ ഓഡിയോ ലോഞ്ചില്‍ ഫുട്‌ബോള്‍ മാച്ച്; ജയസൂര്യയുടെ ടീം ഐം.എം വിജയന്റെ ടീമിനെ നേരിടും

മലപ്പുറം: കാല്‍പന്തു കളിയിലൂടെ നമ്മുടെ ഇഷ്ടങ്ങളായി മാറിയ െഎ.എം വിജയനും ടീമും മലയാളികളുടെ പ്രിയതാരമായ ജയസൂര്യയും ടീമും ഏറ്റുമുട്ടാനൊരുങ്ങുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് വെള്ളിത്തിരയിലെ താരങ്ങള്‍ ബൂട്ടണിയാന്‍ പോകുന്നത്.

ഇന്ന് വൈകീട്ട് എടപ്പാള്‍ സഫാരി ഗ്രൗണ്ടിലാണ് മത്സരം. എടപ്പാള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.