വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘പടൈവീരന്‍’; ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘പടൈവീരന്‍’; ട്രെയിലര്‍ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.

https://youtu.be/_1i8LRUt4nI

Leave a Reply

Your email address will not be published.