കാര്‍ഷിക മേഖല തളര്‍ച്ചയില്‍

കാര്‍ഷിക മേഖല തളര്‍ച്ചയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിയും കര്‍ഷകരും വളരുന്നിലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് 21 കോടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും അറിയിച്ചു. നാളികേര കൃഷിക്ക് 50 കോടി രൂപ മാറ്റി വയ്ക്കും. മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കന്പനി രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.