ഉണ്ണി മുകുന്ദനും മിയയും ഒരുമിക്കുന്ന ‘ഇര’; പുതിയ ഗാനം പുറത്തെത്തി

ഉണ്ണി മുകുന്ദനും മിയയും ഒരുമിക്കുന്ന ‘ഇര’; പുതിയ ഗാനം പുറത്തെത്തി

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇരയിലെ പുതിയ ഗാനം പുറത്തെത്തി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക.

വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

Leave a Reply

Your email address will not be published.