രണം: പൃഥ്വിരാജ് ചിത്രത്തിന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്

രണം: പൃഥ്വിരാജ് ചിത്രത്തിന്റെ ത്രില്ലിങ് ടീസര്‍ പുറത്ത്

ആദം ജോണിന് ശേഷം മറ്റൊരു ത്രില്ലറുമായി പൃഥ്വിരാജ്. രണം എന്ന് പേരുള്ള ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്ത് വിട്ടു. നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്.

ജിഗ്മി ടെന്‍സിങ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയറ്ററില്‍ എത്തും.

Leave a Reply

Your email address will not be published.