കുവൈറ്റില്‍ 29കാരിയെ കൊന്ന് ഫ്രീസറിലാക്കി

കുവൈറ്റില്‍ 29കാരിയെ കൊന്ന് ഫ്രീസറിലാക്കി

കുവൈറ്റ് : 2016ല്‍ കുവൈറ്റ് വിട്ട ലബനീസ് പൗരന്റെ ഉടമസ്ഥതയിലായിരുന്നു അപ്പാര്‍ട്ട്‌മെന്റ്. ഇയാളുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു ഡാനിയേല കുവൈറ്റിലെത്തി ജോലി ചെയ്തിരുന്നത്. കുവൈറ്റ് വിടുന്നതിന് മുംബ് കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചതാകാം എന്നാണ് നിഗമനം.ഫ്രീസറില്‍ നിന്ന് ലഭിച്ച മൃതദേഹം ഡിമാപിലിസിന്റെയാണെന്ന് മറ്റൊരു ഫിലിപ്പൈന്‍ യുവതിയാണ് ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റ് നടത്തി വിവരം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.