കോട്ടയത്ത് ആന ഇടഞ്ഞു; തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപാപ്പാനെ കുത്തിക്കൊന്നു

കോട്ടയത്ത് ആന ഇടഞ്ഞു; തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപാപ്പാനെ കുത്തിക്കൊന്നു

കോട്ടയം: കോട്ടയത്ത് ആന ഇടഞ്ഞു. കോട്ടയം മേലുകാവില്‍ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മേലുകാവ് സ്വദേശി ബേബിയെയാണ് (58) ആന കുത്തി കൊന്നത്. എരുമേലി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഗംഗാധരന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Leave a Reply

Your email address will not be published.