ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു

ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പുതിയ സെഡാന്‍ വയോസല്ല യാരിസ് കേരളത്തിലെത്തുന്നു. നിലവില്‍ 87 ബിഎച്ച്പി 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് തായ്‌ലന്‍ഡില്‍ ലഭിക്കുന്ന വാഹനത്തിലുള്ളത്. എന്നാല്‍ ന്യൂഡല്‍ഹിയില്‍പ്രദര്‍ശിപ്പിച്ചത് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള കാറാണ്. ഡീസല്‍ എന്‍ജിനും വരുമെന്ന് റിപ്പേര്‍ട്ടുണ്ട്.

7 എയര്‍ബാഗ്, ടോപ് മൗണ്ടഡ് റിയര്‍ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യുവുന്ന ഡ്രൈവര്‍ സീറ്റ്, മുന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, അക്വസ്റ്റിക് ആന്‍ഡ് വൈബ്രേഷന്‍ കണ്‍ട്രോള്‍ ഗ്ലാസുകള്‍, ഹാന്‍ഡ് ജെസ്റ്റര്‍ ഓഡിയോ, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓട്ടമാറ്റിക്ക് ഹെഡ്‌ലാംപ്, ഇംപാക്റ്റ് സെന്‍സിങ് ഡോര്‍ ലോക്ക് എന്നിവ യാരിസിലുണ്ടാകും.

Leave a Reply

Your email address will not be published.