പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച്

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി : പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം എം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ഒ, സോളിഡാരറ്റി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ ദില്ലിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

തികച്ചും അടിസ്ഥാന രഹിതമായ കേസുകളാണ് ചുമതിയിട്ടുള്ളതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. മത സ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സ്‌കൂളില്‍ പടിപ്പിചതിന് കേസെടുത്ത എംഎം അക്ബറിനെ ഇന്ന് ഹൈദരാബാദില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published.