ജി-ടെക് കാഞ്ഞങ്ങാടിന്റെ ഈവര്‍ഷത്തെവെക്കേഷന്‍പ്രോഗ്രാം, ‘IT MAGIC 2018’ ലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

ജി-ടെക് കാഞ്ഞങ്ങാടിന്റെ ഈവര്‍ഷത്തെവെക്കേഷന്‍പ്രോഗ്രാം, ‘IT MAGIC 2018’ ലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

സ്‌കൂള്‍ സിലബസിനോട് അനുബന്ധിച്ചുള്ള കരിക്കുലമാണ് ഇപ്രാവശ്യം തയ്യാറാക്കിയിരിക്കുന്നത്. Accounting, Multimedia, Software, Spoken English, Vedic Mathematisc (കണക്ക് കൂടുതല്‍ എളുപ്പമാക്കാന്‍) എന്നീ കോഴ്‌സുകളും, ഏതു കോഴ്‌സിന് അഡ്മിഷന്‍ നേടുന്നവര്‍ക്കും പേഴ്‌സണാലിറ്റി ക്ലാസ് തികച്ചും സൗജന്യമായി നല്‍കുന്നു. വി ജ്ഞാനവും,മത്സരക്ഷമതയും,കൗതുകവും,വിനോദവുംപകരുന്നഒട്ടേറെവിശേഷതകളുമായാണ്IT MAGIC ഈവര്‍ഷം അവതരിപ്പിക്കുന്നത്. ‘പഠിക്കാം..രസിക്കാം…എന്നതാണ് ജ-ിടെക്കിന്റെ ഈവര്‍ഷത്തെപരിപാടികളുടെതീം.അത്അന്വര്‍ത്ഥമാക്കും വിധം വിവിധമത്സരഉത്സവപരിപാടികളുമായാണ്’G-TEC IT MAGIC’ -2018’രൂപകല്പനചെയ്തിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :0467-2209437,
9497 66 99 22

Leave a Reply

Your email address will not be published.