കാഞ്ഞങ്ങാട് സൗത്തിലെ ‘സോപാന’ത്തില്‍ പുറവങ്കര നാരായണന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട് സൗത്തിലെ ‘സോപാന’ത്തില്‍ പുറവങ്കര നാരായണന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ ‘സോപാന’ത്തില്‍ പുറവങ്കര നാരായണന്‍ നായര്‍ (86) നിര്യാതനായി. ഭാര്യ: തൈവളപ്പില്‍ ലക്ഷ്മിയമ്മ (നീലേശ്വരം). മക്കള്‍: പ്രദീപ് (ടോറസ് മാര്‍ക്കറ്റിംഗ്, ഹൊസ്ദുര്‍ഗ്), രാജേഷ് (ടോറസ് പവര്‍ സൊല്യൂഷന്‍സ് കണ്ണൂര്‍), മനോജ് (ഫാര്‍മസിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍, മംഗലാപുരം). മരുമക്കള്‍: സ്മിത (അന്നൂര്‍), ശ്രീജ ( അധ്യാപിക, സദ്ഗുരു സ്‌കൂള്‍ ഗുരുപുരം), അനുപമ (യൂണിയന്‍ ബാങ്ക്, മംഗലാപുരം). സഹോദരങ്ങള്‍: നാരായണിയമ്മ, സൗദാമിനിയമ്മ, ഇന്ദിര അമ്മ, പരേതയായ മീനാക്ഷിയമ്മ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.