വിലക്കുറവോടെ സൈവപ്പിന്റെ പുതിയ മോഡല്‍ എലൈറ്റ് ഡ്യൂവല്‍ വിപണിയില്‍

വിലക്കുറവോടെ സൈവപ്പിന്റെ പുതിയ മോഡല്‍ എലൈറ്റ് ഡ്യൂവല്‍ വിപണിയില്‍

സൈ്വപ്പിന്റെ ന്റെ പുതിയ ഡ്യൂവല്‍ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ സൈവപ്പിന്റെ് എലൈറ്റ് ഡ്യൂവല്‍ എന്ന മോഡല്‍ വിപണിയില്‍ എത്തി. ഡ്യൂവല്‍ ക്യാമറയോട് കൂടിയ ഈ സ്മാര്‍ട്‌ഫോണിന് 3999 രൂപ മാത്രമാണെന്നത് തന്നെയാണ് ഏറ്റവും അധികം എടുത്തു പറയേണ്ട കാര്യം.

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. 1.3GHz ക്വാഡ് കോര്‍ പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫോണ്‍ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ 64 ജിബിവരെ ഇതിന്റെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. ആവറേജ് പെര്‍ഫോമന്‍സ് മാത്രം കാഴ്ചവെക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത്.

കൂടാതെ 8MP 2 മെഗാപിക്‌സലിന്റെ റിയര്‍ ഡ്യൂവല്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ മോഡലുകള്‍ക്കുണ്ട്.

Leave a Reply

Your email address will not be published.