നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ബംഗ്ലാദേശിന്റെ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നു.

14 യാത്രക്കാരെയും 4 ജീവനക്കാരെയും രക്ഷപ്പെടുത്തി

Leave a Reply

Your email address will not be published.