കെ.എസ്.കെ.ടി.യു. കാസര്‍കോട് ജില്ലാ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കെ.എസ്.കെ.ടി.യു. കാസര്‍കോട് ജില്ലാ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ വര്‍ഗ്ഗിയ വിധ്വംസക ശക്തികളുമായി കൂട്ടുക്കൂടി ജനാധിപത്യത്തെ കശാപ്പു ചെയ്തു അധികാരത്തിലേറിയ ബീ.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന കൊളളയും കൊളളിവെപ്പും അക്രമങ്ങളിലും കൊലപാതകങ്ങിലും കെ.എസ്.കെ.ടി.യു. കാസര്‍കോട് ജില്ലാ വനിത കണ്‍വെന്‍ഷന്‍ ശക്തമായി പ്രതിഷേധിച്ചു. കോട്ടച്ചേരി ബാങ്ക്ഹാളില്‍ ജില്ലാ വനിതാ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ലളിതാബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.എ.ശകുന്തള സ്വാഗതം പറഞ്ഞു.കെ.രമണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.രാജന്‍ ജില്ലാ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമന്‍, കെ.കണ്ണന്‍ നായര്‍, എം.സരോജിനി, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.