പതിനാല് വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ബാര്‍ബര്‍ പിടിയില്‍

പതിനാല് വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ബാര്‍ബര്‍ പിടിയില്‍

കൊച്ചി : ചെവിക്ക് കേള്‍വിക്കുറവുള്ള പതിനാല് വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാര്‍ബര്‍ പിടിയില്‍. വിസിറ്റിങ് വിസയില്‍ എത്തിയ നാല്‍പത് വയസുകാരനായ ഇന്ത്യക്കാരനാണ് മൂന്ന് മാസം ജയില്‍ശിക്ഷ ലഭിച്ചിരിക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുവിടാനും ഉത്തരവുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 നാണ് സംഭവം ഉണ്ടായത്.

Leave a Reply

Your email address will not be published.