മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

കോഴിക്കോട്: നവകേരളം കലാസാംസ്‌കാരിക ജനകീയ വികസനവേദിയുടെ മികച്ച ടെലിവിഷന്‍ ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മനോജ് പയ്യന്നൂരിന്. മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ക്യാമറമാനാണ്.
ബിജു മുത്തത്തി(കൈരളി ടി.വി), അഭിലാഷ്.പി.ജോണ്‍(മനോരമ ന്യൂസ്), ഷിദ ജഗദ്(മീഡിയ വണ്‍) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 26ന് വൈകീട്ട് 5ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി പുരസ്‌കാരം സമര്‍പ്പിക്കും.

Leave a Reply

Your email address will not be published.