ദുബൈ : ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവു നിര്യാതനായി. കോഴിക്കോടു മുക്കം പാഴൂര്‍ അത്തിക്കോട്ടുമ്മല്‍ അബുബക്കര്‍ നബീസ ദമ്പതികളുടെ മകന് നാഷിദാണ് (28) മരിച്ചത്. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ 11 ദിവസമായി ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലച്ചെയായിരുന്നു മരണം. ഭാര്യ മുഹ്സിന.
Share on Facebook
Follow on Facebook
Add to Google+
Connect on Linked in
Subscribe by Email
Print This Post
