ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് പെണ്‍വാണിഭം ; 9 പേര്‍ പിടിയില്‍

ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് പെണ്‍വാണിഭം ; 9 പേര്‍ പിടിയില്‍

ഗുഡ്ഗാവ്: ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിലായി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ 50ലെ ഒമെക്‌സ് മാളിലെ സ്പാ സെന്ററില്‍ നിന്നാണ് സംഘത്തിലുണ്ടായ ഒമ്ബതുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ സ്ത്രീകളും ഉണ്ട്. സ്പായുടെ ഉടമയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published.