നിര്യാതയായി

നിര്യാതയായി

കാഞ്ഞങ്ങാട്: പുതിയകോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രക്ഷാധികാരി ശങ്കരന്‍ ഹെഗ്‌ഡെയുടെ ഭാര്യ മോഹിനി (63) നിര്യാതയായി. മക്കള്‍ എച്ച്.എസ് ശ്രീനിവാസ(ദുബായ്), എച്ച്.എസ് സുവര്‍ണ്ണി (കോഴിക്കോട്), എച്ച്.എസ് മുരളീ കൃഷ്ണ, എച്ച്.എസ് സുഹാസിനി. മരുമക്കള്‍ പീതാംബരന്‍ കോഴിക്കോട്, അനില്‍ കുമാര്‍ ദുബായ്, രേഖ ശ്രീനിവാസ. സഹോദരങ്ങള്‍ എച്ച്.ജി.ദേവേന്ദ്ര, എച്ച്.ജി.സാവിത്രി പുത്തൂര്‍, എച്ച്.ജി കസ്തൂരി പുത്തൂര്‍, എച്ച്.ജി നന്ദകുമാര്‍, എച്ച്.ജി. വനജാക്ഷി പുത്തൂര്‍, എച്ച്.ജി. പാര്‍വ്വതി പുത്തൂര്‍, എച്ച്.ജി. സുരേന്ദ്രന്‍ .
സംസാക്കാരം ചൊവ്വാഴ്ച രാവിലെ പുതിയകോട്ട പൊതു ശ്മശാനത്തില്‍.

Leave a Reply

Your email address will not be published.