കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും, ഫെമിനിസ്റ്റ് സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന കമലാദേവി ചതോപാധ്യായയുടെ 115-ാം ജന്മദിന വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍.

വര്‍ണ ശമ്പളമായ രീതിയില്‍ ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക ഘടനയെ ഉള്‍കൊള്ളിച്ച് കമലാദേവിയുടെ ബഹുമുഖ നേട്ടങ്ങളെ സ്മരിച്ചു കൊണ്ടാണ് ഇന്ന് ഗൂഗിള്‍ ഡൂഡില്‍ കമലാദേവിയുടെ ജന്‍മദിനം ആഘോഷമാക്കിയത്.

Leave a Reply

Your email address will not be published.