കുരുക്ഷേത്ര കലാ സാംസ്‌കാരിക സമിതി രജതജയന്തി ആഘോഷവും, കുടുംബ സംഗമവും

കുരുക്ഷേത്ര കലാ സാംസ്‌കാരിക സമിതി രജതജയന്തി ആഘോഷവും, കുടുംബ സംഗമവും

മാവുങ്കാല്‍: കുരുക്ഷേത്ര കലാ സാംസ്‌കാരിക സമിതിയുടെ രജതജയന്തി ആഘോഷവും, കുടുംബ സംഗമവും നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍ ഹാളില്‍ വെച്ച് കെ.ദാമോദരന്‍ ആര്‍ക്കിടെക്റ്റ് ഉദ്ഘാടനം ചെയ്തു. എം.വി.ശൈലേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ.കെ.കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പത്മനാഭന്‍, സുമേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.