ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി

ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി. ഈ മാസം ഏഴിന് പുറപ്പെട്ട രാഷ്ട്രപതി ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലന്‍ഡ്, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.