ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

കൊല്ലം: ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ചു കൊണ്ട് ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി. പുതിയ അലൈന്‍മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 2013ലെ വിജ്ഞാപനത്തില്‍ നേര്‍പാതയായിരുന്നത് 2017ല്‍ വളയുകയായിരുന്നു

കാരണമില്ലാതെയാണ് കാവനാട് മുതല്‍ നീണ്ടകര പാലം വരെ അലൈന്‍മെന്റ് മാറ്റിയിരിക്കുന്നത്. ബാറിനും ഹോട്ടലിനും സംരക്ഷണം നല്‍കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും ആരോപണമുണ്ട്. ഒരുവശത്തേക്ക് 28 മീറ്റര്‍ ഏറ്റെടുത്തപ്പോള്‍ ബാറുള്ള വശത്ത് ഏറ്റെടുത്തത് 8 മീറ്റര്‍ മാത്രമാണ്.

Leave a Reply

Your email address will not be published.