ചെമ്മട്ടംവയല്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റസ്ഡന്‍സ് അസോസിയേഷന്റെ രൂപീകരണം

ചെമ്മട്ടംവയല്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റസ്ഡന്‍സ് അസോസിയേഷന്റെ രൂപീകരണം

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റസ്ഡന്‍സ് അസോസിയേഷന്റെ രൂപീകരണം സി.ബിജു കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ.രാമചന്ദ്രന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ വിജയമുകുന്ദ്, എ.അനില്‍ കുമാര്‍, പി.പി.ശ്രീജിത്ത്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.