കേരളസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല വനിത സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

കേരളസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല വനിത സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ജമ്മു-കാശ്മീര്‍ കത്വയിലെ പെണ്‍കുട്ടിയെ പീഠിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല വനിത സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷന് മുന്‍പില്‍ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാപ്രസിഡണ്ട് പി.കെ.മാധവന്‍ നായര്‍ അദ്യക്ഷത വഹിച്ചു. പി.സി. പ്രസന്ന ടീച്ചര്‍ സ്വാഗതവും, ടി.വി.സരസ്വതികുട്ടി ആശംസ അര്‍പ്പിച്ചു, എം.വി.യശോധ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.