കേരള എന്‍.ജി.ഒ.അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം

കേരള എന്‍.ജി.ഒ.അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനം

കാഞ്ഞങ്ങാട്: കേരള എന്‍.ജി.ഒ.അസോസിയേഷന്‍ (എസ്) 43-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫിസ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അനന്തന്‍ നമ്പ്യാര്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

എന്‍.ജി.ഒ.സംസ്ഥാന പ്രസിഡണ്ട് കെ.വി.ഗിരീഷ് ജനറല്‍ സെക്രട്ടറി കെ.പി.സദാനന്ദന്‍ കെ.പി.ടി.എ.സംസ്ഥാന പ്രസിഡണ്ട് ടി.വി.വിജയന്‍, എന്‍.സുകുമാരന്‍, പ്രമോദ് കരുവളം, എന്‍.പി.ദാമോദരന്‍, ശരത് ചന്ദ്രന്‍, കൂലേരി രാഘവന്‍, ലക്ഷമണഭട്ട്, സി.വി.ചന്ദ്രന്‍, ടി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.