സ്വര്‍ണ വില കുറഞ്ഞു; പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വില കുറഞ്ഞു; പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,040 രൂപയിലും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Leave a Reply

Your email address will not be published.