കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 44 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കൊണ്ടുവന്ന ലഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published.