ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിന് തറക്കല്ലിട്ടു

ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിന് തറക്കല്ലിട്ടു

കാസര്‍കോട് : ജില്ലാ പോലീസ് ആസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കുന്ന ട്രെയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനം ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published.