കായംകുളത്ത് ബൈക്ക് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു

കായംകുളത്ത് ബൈക്ക് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു

കായംകുളം: ആലപ്പുഴ കായംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഓച്ചിറ പായിക്കുഴി പാലപ്പുഴയത്ത് പ്രദീപിന്റെ മകന്‍ അഖില്‍ (19), ഓച്ചിറ സ്വദേശിയായ യുവാവുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ദേശീയപാതയില്‍ കായംകുളം കൃഷ്ണപുരം അജന്താ ജംഗ്ഷനിലായിരുന്നു അപകടം.

Leave a Reply

Your email address will not be published.