കര്‍ണാടകയില്‍ നാടകാന്ത്യം, യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയില്‍ നാടകാന്ത്യം, യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: ബി.എസ്.യെദിയൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published.