കര്‍ണാടക ഗവര്‍ണ്ണര്‍ക്കെതിരെ കോണ്‍ഗ്രസ്

കര്‍ണാടക ഗവര്‍ണ്ണര്‍ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കര്‍ണാടക ഗവര്‍ണ്ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്ന് പി ചിദംബരം. ഗവര്‍ണ്ണറുടെ നടപടിയില്‍ ദുരൂഹത ഉണ്ട്. കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നിയമനടപടിയിലേക്ക്. നേതാക്കള്‍ വീട്ടിലെത്തി ചീഫ് ജസ്റ്റിസിനെ കാണും. ഇന്ന് തന്നെ ഹര്‍ജി നല്‍കും.

Leave a Reply

Your email address will not be published.