കരിപ്പൂര്‍ സര്‍വിസ് പുനരാരംഭിക്കാനിരിക്കെ തടസ്സവാദവുമായി അതോറിറ്റി ഉദ്യോഗസ്ഥന്‍

കരിപ്പൂര്‍ സര്‍വിസ് പുനരാരംഭിക്കാനിരിക്കെ തടസ്സവാദവുമായി അതോറിറ്റി ഉദ്യോഗസ്ഥന്‍

കൊണ്ടോട്ടി: റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ സര്‍വിസ് പുനരാരംഭിക്കാനിരിക്കെ വീണ്ടും തടസ്സവുമായി വിമാനത്താവള അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍.

ജൂണ്‍ പകുതിയോടെ സര്‍വിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷക്കിടെയാണ് തടസ്സവാദവുമായി അതോറിറ്റി രംഗത്തെത്തിയത്. ഒരിക്കല്‍ അനുമതി നല്‍കി അന്തിമ അംഗീകാരത്തിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) നല്‍കിയ വിഷയത്തിലാണ് അതോറിറ്റിയിലെ ഓപ്പറേഷന്‍സ് വിഭാഗത്തിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ സാങ്കേതിക തടസ്സം ഉയര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.