സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സഹോദരന്‍ അറസ്റ്റില്‍

സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം ; സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം സഹോദരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് പോത്തന്‍കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.