അങ്കമാലിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

അങ്കമാലിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

അങ്കമാലി: മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊന്നത് ഭര്‍ത്താവാണെന്നാണ് ഭാര്യ പരാതി നല്‍കിയത്. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published.