കണ്ണൂരില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടം ; രണ്ട് പേര്‍ മരിച്ചു

കണ്ണൂരില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടം ; രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: ചതുരമ്ബുഴയില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടം. വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.